വിശുദ്ധ ബൈബിൾ പരമ്പരയിലേക്കു സ്വാഗതം
ഹായ്, ഞാൻ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ സുവിശേഷം ലോകം മുഴുവൻ പ്രചരിപ്പിക്കാനുള്ള ഉദ്ദേശത്തോടുകൂടി ഈ ബൈബിൾ പരമ്പര സ്റ്റീമിറ്റിലൂടെ അവതരിപ്പിക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എല്ലാ മഹത്വവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ. ഇത് പഴയനിയമത്തിലെ ഒന്നാം അദ്ധ്യായം മുതൽ പുതിയനിയമത്തിന്റെ അവസാനത്തെ അദ്ധ്യായം വരെയുള്ള ഉല്പത്തി മുതൽ വെളിപാട് വരെയുള്ള ഒരു ഇതിഹാസ യാത്രയാണ്.
ഇവിടെ ഉല്പത്തിയിൽ ആരംഭിച്ചു വെളിപാടിൽ അവസാനിക്കുന്ന കാത്തലിക്ക് പി.ഒ.സിയുടെ ബൈബിൾ പതിപ്പ് , കിംഗ് ജെയിംസ് ബൈബിൾ പതിപ്പ് ഇങ്ങനെ ഈ രണ്ടു സാധാരണ ബൈബിൾ പതിപ്പുകളുടെ ഓഡിയോയും രചനയും ഞാൻ ക്രമീകരിച്ചിട്ടുണ്ട്. സ്റ്റീമിറ്റിലെ ഓരോ പോസ്റ്റും വേദപുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങൾക്കായി സമർപ്പിക്കപ്പെടും. എന്റെ ഈ അവതരണം ഈ രണ്ടു ബൈബിൾ പതിപ്പുകളുടെ ഓരോ അദ്ധ്യായത്തിന്റെ ഓഡിയോയുടെയും രചനയുടെയും ഓൺലൈൻ വിഭവങ്ങൾ സ്റ്റീമിറ്റിലെ എന്റെ ഒരു പോസ്റ്റിൽ നിന്നുതന്നെ കണ്ടുപിടിക്കുവാൻ എന്റെ സ്റ്റീമിട്ടു സുഹൃത്തുക്കളെ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
(CATHOLIC POC BIBLE)കത്തോലിക്കാ പി. ഓ. സി. ബൈബിൾ പതിപ്പ്
പഴയ നിയമം-ഉല്പത്തി-അദ്ധ്യായം 1:1-31
എഴുത്തു വിവർത്തനം
Catholic POC Bible(Malayalam)Old Testament-Genesis 1:1-31-Source
അദ്ധ്യായം 1:1-31
ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു "1 ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.3 ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.4 വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു.5 വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - ഒന്നാംദിവസം.6 ദൈവം വീണ്ടും അരുളിച്ചെയ്തു: ജല മധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ.7 ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു.8 വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം. "
Read Here-COMPLETE CHAPTER/പൂർണ്ണമായ അദ്ധ്യായം ഇവിടെ വായിക്കുക
(CATHOLIC POC BIBLE)കത്തോലിക്കാ പി. ഓ. സി. ബൈബിൾ പതിപ്പ്
പഴയ നിയമം-ഉല്പത്തി-അദ്ധ്യായം 1:1-31
ശബ്ദവും എഴുത്തും കൂടിയുള്ള വിവർത്തനം
(KING JAMES BIBLE)കിംഗ് ജെയിംസ് ബൈബിൾ പതിപ്പ്
പഴയ നിയമം-ഉല്പത്തി-അദ്ധ്യായം 1:1-31
എഴുത്തു വിവർത്തനം
King James Bible(Malayalam)Old Testament-Genesis 1:1-31-Source
അദ്ധ്യായം 1:1-31
"1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. 3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. 4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. 5 ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. 6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. 7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. 8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം."
Read Here-COMPLETE CHAPTER/പൂർണ്ണമായ അദ്ധ്യായം ഇവിടെ വായിക്കുക
(KING JAMES BIBLE)കിംഗ് ജെയിംസ് ബൈബിൾ പതിപ്പ്
പഴയ നിയമം-ഉല്പത്തി-അദ്ധ്യായം 1:1-31
ശബ്ദ വിവർത്തനം
YouTube
(KING JAMES BIBLE)കിംഗ് ജെയിംസ് ബൈബിൾ പതിപ്പ്
പഴയ നിയമം-ഉല്പത്തി-അദ്ധ്യായം 1:1-31
ശബ്ദ വിവർത്തനം
MP3
കേൾക്കുവാനും ഡൌൺലോഡ് ചെയ്യുവാനും ഇവിടെ ക്ലിക്ക് ചെയ്യുക
റെഫറൻസുകൾ
ബൈബിളിൻറെ താരതമ്യ പഠനത്തിന്Source
Bible Version Comparison
"This study tool can help people see how different translations and versions have interpreted the original Greek and Hebrew languages. When comparing translations for a Bible verse, users can read the well-known translations including New International Version, King James Bible, The Message, Revised Standard Version, and English Standard Version, as well as more than 30 additional translations. When reading Bible verses in different translations, users can compare word for word translations and thought for thought translations that offer a parallel idiom for contemporary language. In addition, more recent versions offer a paraphrase translation for modern English."
Read Here-TO COMPARE WITH OTHER BIBLES/ബൈബിളിൻറെ താരതമ്യ പഠനത്തിന്
ഇംഗ്ലീഷിലുള്ള എല്ലാ ബൈബിൾ പുസ്തകങ്ങൾSource
The Bible in English
Young's Literal Translation 3rd Revision 1898 (YLT1898) World Messianic Bible British Edition (WMBBE) World Messianic Bible (WMB) World English Bible British Edition (WEBBE) World English Bible (WEB) The Scriptures 2009 (TS2009) The Passion Translation (TPT) Tree of Life Version (TLV) Revised Version with Apocrypha 1895 (RV1895) Revised Version 1885 (RV1885) Revised Standard Version (RSV-CI) Revised Standard Version (RSV)
Read Here-TO COMPARE WITH OTHER BIBLES/ബൈബിളിൻറെ താരതമ്യ പഠനത്തിന്
🌟
🌟
| ലവ് ഈസ് ലൈഫ് | ദി ഹോളി മാസ്സ്(ഇംഗ്ലീഷ് വിശുദ്ധ കുർബാന) | ദി ഹോളി ബൈബിൾ(ഇംഗ്ലീഷ് ബൈബിൾ) | പവിത്ര ഹിന്ദി ബൈബിൾ |
Edited: Sparkol VideoScribe
Image Source [1] Image Source [2]
Gif Source
(എബ്രായർ 4:12...."ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.")Source



